Surprise Me!

ഭക്ഷണം വെള്ളം വസ്ത്രം എന്നിവയുടെ അടിയന്തര ആവശ്യം | Oneindia Malayalam

2018-08-17 5 Dailymotion

immediate need of water and food in Aluva <br />രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നു വിവിധ പ്രദേശങ്ങളിലേക്ക് ഭക്ഷണം വെള്ളം വസ്ത്രം എന്നിവയുടെ അടിയന്തര ആവശ്യമുണ്ട്.തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ സേനകള്‍ ഒരുമിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. <br />#KeralaFloods2018 #KeralaRains

Buy Now on CodeCanyon